ലണ്ടൻ ഡെർബിയിൽ ചെൽസിക്കെതിരെ ആഴ്സണലിന് ചരിത്രപരമായ ജയം
Arsenal stun Chelsea in London Derby: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലണ്ടൻ ഡെർബിയിൽ ചെൽസിക്കെതിരെ ആഴ്സനൽ വമ്പൻ വിജയം സ്വന്തമാക്കി. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്കാണ് പീരങ്കിപ്പട വിജയം നേടിയത്. ബെൻ വൈറ്റ്, കായ് ഹവേട്ട്സ് എന്നിവർ ആഴ്സനലിന്റെ 5-0 വിജയത്തിൽ രണ്ട് ഗോളുകൾ വീതം സംഭാവന നൽകി. മത്സരത്തിന്റെ 4-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രോസാഡിലൂടെ ആഴ്സനൽ മുന്നിൽ എത്തുകയായിരുന്നു. തുടർന്ന് ആദ്യപകുതിയിൽ ആഴ്സനൽ വീണ്ടും ശ്രമങ്ങൾ തുടർന്നെങ്കിലും, മത്സരത്തിന്റെ ആദ്യപകുതി […]