പരിക്കേറ്റ ക്യാപ്റ്റൻ ലൂണക്ക് പകരം ലിത്വാനിയൻ ദേശീയ ടീം ക്യാപ്റ്റനെ ടീമിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
Kerala Blasters signs Lithuania captain Fedor Cernych: ടീമിന്റെ മധ്യനിരയിൽ നിർണായക പങ്കുവഹിക്കുന്ന ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ ദൗർഭാഗ്യകരമായ പരിക്കിന് മറുപടിയായി പുതിയ സൈനിംഗ് നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലിത്വാനിയൻ ദേശീയ ടീം ക്യാപ്റ്റൻ ഫെഡോർ സെർനിചിനെ ടീമിലെത്തിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സ്‌ക്വാഡിലെ ലൂണ ഒഴിച്ചിട്ട വിടവ് നികത്തിയിരിക്കുന്നത്. റഷ്യയിൽ ജീവിക്കുന്ന ലിത്വാനിയൻ മാതാപിതാക്കൾക്ക് ജനിച്ച സെർനിച്, 2007-ൽ ലിത്വാനിയയിൽ പ്രൊഫഷണലായി ആരംഭിച്ച ഒരു മികച്ച ഫുട്ബോൾ കരിയറിന് ഉടമയാണ്. 2018-ൽ റഷ്യൻ ക്ലബ്ബായ […]