മുഹമ്മദ് ഐമന് വേണ്ടി ഭീമൻ ഓഫർ, കേരള താരങ്ങൾക്ക് വേണ്ടി സൂപ്പർ റേസ്

Kerala Blasters midfielder Mohammed Aimen transfer: കഴിഞ്ഞ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ മലയാളി താരങ്ങളിൽ ഒരാളാണ് മുഹമ്മദ് ഐമൻ. സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 12 മത്സരങ്ങൾ കളിച്ച താരം, മൂന്ന് ഗോളുകൾ