പരിക്കേറ്റ ക്യാപ്റ്റൻ ലൂണക്ക് പകരം ലിത്വാനിയൻ ദേശീയ ടീം ക്യാപ്റ്റനെ ടീമിൽ എത്തിച്ച് കേരള…

Kerala Blasters signs Lithuania captain Fedor Cernych: ടീമിന്റെ മധ്യനിരയിൽ നിർണായക പങ്കുവഹിക്കുന്ന ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ ദൗർഭാഗ്യകരമായ പരിക്കിന് മറുപടിയായി പുതിയ സൈനിംഗ് നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലിത്വാനിയൻ ദേശീയ ടീം